¡Sorpréndeme!

ലില്ലി പുതിയ പോസ്റ്റര്‍ പുറത്ത്! കാണൂ | filmibeat Malayalam

2018-07-23 186 Dailymotion

lilly malayalam movie new poster released
പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലില്ലി. പെണ്ണിന് നേരെ നടക്കുന്ന കടന്ന് കയറ്റത്തിന്റെയും അതില്‍നിന്നുളള അവളുടെ അതിജീവനത്തിന്റെയും കഥയാണ് ചിത്രത്തില്‍ പറയുന്നത്. സംയുക്താ മേനോന്‍,ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, ആര്യന്‍ മേനോന്‍, സജിന്‍ ചെറുകയില്‍,കെവിന്‍ ജോസ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.
#Lilly